മേയ് 8
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 7 വര്‍ഷത്തിലെ 127 (അധിവര്‍ഷത്തില്‍ 128)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1886 - ജോണ്‍ പിംബര്‍ട്ടണ്‍ കാര്‍ബണേറ്റ് ചെയ്ത ഒരു പാനീയം നിര്‍മ്മിച്ചു. പിന്നീടിത് കൊക്ക-കോള എന്ന പേരില്‍ വിപണനം ചെയ്തു.
- 1898 - ആദ്യ ഇറ്റാലിയന്‍ ലീഗ് ഫുട്ബോള്‍ മല്‍സരങ്ങള്‍ ആരംഭിച്ചു
- 1914 - പാരമൗണ്ട് പിക്ചേഴ്സ് സ്ഥാപിതമായി
- 1933 - ബ്രിട്ടീഷുകാര്‍ക്കെതിരേ മഹാത്മാ ഗാന്ധി 21 ദിവസത്തെ ഉപവാസം ആരംഭിച്ചു
- 1990 - എസ്റ്റോണിയ വീണ്ടും സ്വതന്ത്രമായി
[തിരുത്തുക] ജനനം
- 1916 - സ്വാമി ചിന്മയാനന്ദയുടെ ജന്മദിനം