ജനുവരി 9
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 9 വര്‍ഷത്തിലെ 9ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1760 - ബാബറി ഘാട്ടിലെ യുദ്ധത്തില്‍ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോല്‍പ്പിച്ചു.
- 1799 - നേപ്പോളിയനെതിരേയുള്ള യുദ്ധത്തിനായി പണം സ്വരൂപിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായനികുതി ഏര്‍പ്പെടുത്തി.
- 1816 - സര് ഹംഫ്രി ഡേവി ഖനിത്തൊഴിലാളികള്‍ക്കായുള്ള വിളക്ക് പരീക്ഷിച്ചു
- 1863 - ലണ്ടന്‍ ഭൂഗര്‍ഭ റയില്‍ സംവിധാനത്തിന്റെ ആദ്യ ഘട്ടം പ്രവര്‍ത്തനമാരംഭിച്ചു.
- 2005 - പാലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് യാസിര്‍ അറാഫത്തിന്റെ പിന്‍ഗാമിയായി റൗഹി ഫത്വയെ തിരഞ്ഞെടുത്തു.