നവംബര്‍ 20
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 20 വര്‍ഷത്തിലെ 324-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 325). വര്‍ഷത്തില്‍ 41 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1789 - ന്യൂജേഴ്സി അമേരിക്കന്‍ ഐക്യനാടുകളില്‍ ചേര്‍ന്നു
- 1917 - ഉക്രൈന്‍ റിപ്പബ്ലിക്കായി
- 1947 - ബ്രിട്ടനിലെ എലിസബത്ത് രാജകുമാരി ലെഫ്റ്റനന്റ് ഫിലിപ് മൗണ്ട്ബാറ്റണിനെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍വെച്ചു വിവാഹം കഴിച്ചു
- 1984 - സെറ്റി (സെര്‍ച്ച് ഫോര്‍ എക്സ്ട്രാ-ടെറസ്ട്രിയല്‍ ഇന്റല്ലിജന്‍സ്) സ്ഥാപിതമായി
- 1985 - മൈക്രോസോഫ്റ്റ് വിന്‍ഡോസ് 1.0 പ്രകാശിതമായി
[തിരുത്തുക] ജന്മദിനങ്ങള്‍
- 1750 - ടിപ്പു സുല്‍ത്താന്റെ ജന്മദിനം