ജനുവരി 15
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 15 വര്‍ഷത്തിലെ 15ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1582 - റഷ്യ ലിവോണിയയും എസ്റ്റോണിയയും പോളണ്ടിന് അടിയറവെച്ചു.
- 1759 - ബ്രിട്ടീഷ് മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചു
- 1892 - ജെയിംസ് നൈസ്മിത് ബാസ്കറ്റ് ബോളിന്റെ നിയമാവലി പ്രസിദ്ധീകരിച്ചു
- 1975 - പോര്‍ച്ചുഗല്‍ അംഗോളക്ക് സ്വാതന്ത്ര്യം നല്കി
- 2001 - വിക്കിപീഡിയ പ്രസിദ്ധീകരണം ആരംഭിച്ചു.
[തിരുത്തുക] ജനനം
- 1956 - മായാവതിയുടെ ജന്മദിനം
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ഇന്ത്യന്‍ കരസേനാ ദിനം