മേയ് 17
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 17 വര്‍ഷത്തിലെ 137 (അധിവര്‍ഷത്തില്‍ 138)-ാം ദിനമാണ്
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1940 - ലോകമഹായുദ്ധം: ജെര്‍മന്‍ സൈന്യം ബ്രൂസെല്‍സില്‍ പ്രവേശിച്ചു.
- 1978 - ഫിലിപ്സ് കോപാക്റ്റ് ഡിസ്ക് നിര്‍മ്മിച്ചു.
- 2001 - കേരളത്തിലെ 11-ാം മന്ത്രിസഭ എ.കെ. ആന്റണി മുഖ്യമന്ത്രിയാക്കികൊണ്ട് അധികാരത്തിലേറി.