നവംബര്‍ 18
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 18 വര്‍ഷത്തിലെ 322-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 323). വര്‍ഷത്തില്‍ 43 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1493 - ക്രിസ്റ്റഫര്‍ കൊളംബസ് ഇന്നത്തെ പ്യൂര്‍ട്ടോറിക്കോ ആയിരുന്ന സ്ഥലം കടലില്‍ നിന്നും ആദ്യമായി ദര്‍ശിച്ചു
- 1918 - ലാത്വിയ റഷ്യയില്‍ നിന്നും സ്വതന്ത്രമായി
- 1993 - 21 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ പുതിയ ഭരണഘടന അംഗീകരിച്ചു
[തിരുത്തുക] ജന്മദിനങ്ങള്
- 1897 - നോബല്‍ സമ്മാന ജേതാവായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍ പാട്രിക്ക് ബ്ലാക്കറ്റിന്റെ ജന്മദിനം
- 1984 - മലയാളി സിനിമാതാരം നയന്‍ താരയുടെ ജന്മദിനം