ഓഗസ്റ്റ് 6
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 6 വര്‍ഷത്തിലെ 218 (അധിവര്‍ഷത്തില്‍ 219)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1945 - രണ്ടാം ലോകമഹായുദ്ധം:ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോബിട്ടു. എഴുപതിനായിരം പേര് തല്‍ക്ഷണം മരണമടഞ്ഞു.