ഫെബ്രുവരി 27
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 27 വര്‍ഷത്തിലെ 58-ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1594 - ഹെന്റി നാലാമന് ഫ്രാന്‍സിലെ രാജാവായി.
- 1700 - ന്യൂ ബ്രിട്ടന് ദ്വീപ് കണ്ടെത്തി
- 1884 - ഡൊമിനിക്കന്‍ റിപ്പബ്ബ്ലിക്ക് ഹെയ്തിയില്‍ നിന്നും സ്വതന്ത്രമായി
- 1900 - ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി സ്ഥാപിതമായി