ജൂണ്‍ 13
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 13 വര്‍ഷത്തിലെ 164 (അധിവര്‍ഷത്തില്‍ 165)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1878 - യു.എസ്.എസ്. ജെന്നറ്റ് എന്ന യുദ്ധക്കപ്പല്‍ ആര്‍ട്ടിക്ക് സമുദ്രത്തില്‍ ഐസ് പാളികളില്‍ ഇടിച്ച് തകര്‍ന്നു.
- 1942 - രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധ വിവരങ്ങള്‍ അറിയാന്‍ അമേരിക്ക യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് വാര് ഇന്‍ഫോര്‍മേഷന്‍ എന്ന ഒരു സംവിധാനം തുറന്നു.
- 1955 - മിര്‍ മൈന്‍ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയില്‍ കണ്ടെത്തി
- 1956 - റിയല്‍ മാഡ്രിഡ് ആദ്യത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ ക്ലബ്'സ് കപ്പ് കരസ്ഥമാക്കി.
- 1978 - ഇസ്രായേല്‍ സൈന്യം ലെബനനില്‍ നിന്നു പിന്മാറി.
- 2007 - അല്‍ അസ്കാരി പള്ളി വിണ്ടും ബോംബിനിരയായി