ഏപ്രില്‍ 25
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 25 വര്‍ഷത്തിലെ 115(അധിവര്‍ഷത്തില്‍ 116)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1859 - ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് സൂയസ് കനാലിന്റെ പണി തുടങ്ങി
- 1901 - ന്യൂയോര്‍ക്ക് ആദ്യമായി അമേരിക്കയില്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാനമായി
- 1953 - ഫ്രാന്‍സിസ് ക്രിക്ക്, ജെയ്ംസ് ഡി വാട്സണ് എന്നിവര്‍ ഡി.എന്‍.ഏയുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ചുകൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു.
- 1919 - ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഭ്രമണപഥത്തിലെത്തി.