ഒക്ടോബര്‍ 3
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 3 വര്‍ഷത്തിലെ 276 (അധിവര്‍ഷത്തില്‍ 277)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1510-ആദിര്‍ഷായുടെ പട്ടാളത്തെ അല്‍ബുക്കര്‍ക്ക് കേരളത്തില്‍ നിന്നു തുരത്തി.
- 1990-പശ്ചിമ പൂര്വ്വജര്മ്മനികള് ഒന്നായി.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- 1999 - എന്‍. മോഹനന് അന്തരിച്ചു
- 2007 - മലയാള ഭാഷാ വിദഗ്ദ്ധനും ചിന്തകനുമായ എം.എന്‍. വിജയന് അന്തരിച്ചു.