മേയ് 12
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 12 വര്‍ഷത്തിലെ 132 (അധിവര്‍ഷത്തില്‍ 133)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1797 - ഫ്രാന്‍സിലെ നെപ്പോളിയന് ഒന്നാമന് വെനീസ് കീഴടക്കി
- 1890 - കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ ആരംഭിച്ചു.
- 1941 - കോണ്‍റാഡ് സ്യൂസ് Z3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമാറ്റിക്ക് കമ്പ്യൂട്ടര്‍ പുറത്തിറക്കി
- 1952 - ഗജ് സിങ്ങ് ജോധ്പൂര്‍ മഹാരാജാവായി