ഒക്ടോബര്‍ 31
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 31 വര്‍ഷത്തിലെ 304 (അധിവര്‍ഷത്തില്‍ 305)-ാം ദിനമാണ്. വര്‍ഷത്തില്‍ ഇനി 61 ദിവസം കൂടി ബാക്കിയുണ്ട്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 475 - റോമുലസ് അഗസ്റ്റലസ് റോമന്‍ ചക്രവര്‍ത്തിയായി
- 1864 - നെവാഡ 36-ആം അമേരിക്കന്‍ സംസ്ഥാനമായി
- 1876 - അത്യുഗ്രമായ ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയില്‍ വന്‍ നാശം വിതച്ചു. രണ്ടു ലക്ഷത്തിലേറെപ്പേര്‍ മരിച്ചു.
- 1892 - സര് ആര്‍തര്‍ കൊനന്‍ഡോയല്‍ ദ അഡ്വഞ്ചേഴ്സ് ഓഫ് ഷെര്‍ലക് ഹോംസ് പ്രസിദ്ധീകരിച്ചു.
- 1984 - ഇന്ത്യയുടെ മു൯ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു
[തിരുത്തുക] ജനനം
- 1875 - സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനം.
[തിരുത്തുക] മരണം
- 1926 - പ്രസിദ്ധ മാന്ത്രികന് ഹാരി ഹൗഡിനി അന്തരിച്ചു.
- 1975 - സംഗീത സംവിധായകനായിരുന്ന എസ്.ഡി. ബര്‍മ്മന്റെ ചരമദിനം
- 1984 - ഇന്ദിരാ ഗാന്ധിയുടെ ചരമദിനം
- 2003 - കര്‍ണ്ണാടക സംഗീതജ്ഞന് ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ചരദിനം