മാര്‍ച്ച് 21
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 21 വര്‍ഷത്തിലെ 80 (അധിവര്‍ഷത്തില്‍ 81)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1413 - ഹെന്രി അഞ്ചാമന് ഇംഗ്ലണ്ടിലെ രാജാവായി.
- 1844 - ബഹായി കലണ്ടറിന്റെ തുടക്കം. ബഹായി കലണ്ടറിലെ ആദ്യവര്‍ഷത്തെ ആദ്യ ദിവസം.
- 1857 - ജപ്പാനിലെ ടോക്യോയില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ച ഭൂകമ്പം.
- 1871 - ഒട്ടോ വോന്‍ ബിസ്മാര്‍ക്ക് ജര്‍മ്മന്‍ ചാന്സ്ലര് ആയി നിയമിതനായി.
- 1940 - പോള്‍ റെയ്നോഡ് ഫ്രഞ്ചുപ്രധാനമന്ത്രിയായി.
- 1990 - 75 വര്‍ഷം നീണ്ട ദക്ഷിണാഫ്രിക്കന്‍ ഭരണത്തില്‍ നിന്ന് നമീബിയ സ്വതന്ത്രമായി.