ദക്ഷിണാഫ്രിക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||
---|---|---|---|---|---|---|
|
||||||
മുദ്രാവാക്യം !ke e: ǀxarra ǁke (ǀXam) “Unity In Diversity” (literally “Diverse People Unite”) |
||||||
ദേശീയ ഗാനം National anthem of South Africa |
||||||
തലസ്ഥാനം | Pretoria (executive) Bloemfontein (judicial) Cape Town (legislative) |
|||||
ഏറ്റവും വലിയ നഗരം | Johannesburg (2006) [1] | |||||
ഔദ്യോഗിക ഭാഷകള്‍ |
11
|
|||||
Demonym | South African | |||||
ഭരണകൂടം | Parliamentary republic | |||||
- | President | Thabo Mbeki | ||||
- | Deputy President | Phumzile Mlambo-Ngcuka | ||||
- | NCOP Chairman | M. J. Mahlangu | ||||
- | National Assembly Speaker | Baleka Mbete | ||||
- | Chief Justice | Pius Langa | ||||
Independence | from the United Kingdom | |||||
- | Union | 31 May 1910 | ||||
- | Statute of Westminster | 11 December 1931 | ||||
- | Republic | 31 May 1961 | ||||
- | ജലം (%) | Negligible | ||||
ജനസംഖ്യ | ||||||
- | 2008 CIA estimate | 43.9 million (25th) | ||||
ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||||
- | ആകെ | $467,95 billion (25th) | ||||
- | ആളോഹരി | $10,600 (57th) | ||||
Gini? (2000) | 57.8 (high) | |||||
HDI (2007) | 0.674 (medium) (121st) | |||||
നാണയം | South African rand (ZAR ) |
|||||
സമയമേഖല | SAST (UTC+2) | |||||
ഇന്റര്‍നെറ്റ് സൂചിക | .za | |||||
ഫോണ്‍ കോഡ് | +27 |
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുള്ള രാജ്യമാണ് റിപബ്ലിക്ക് ഓഫ് സൌത്ത് ആഫ്രിക്ക. ഈ രാജ്യത്തിന്റെ അതിര്‍ത്തികള്‍ നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്ക്, സ്വാസിലാന്റ്, ലെസോത്തോ എന്നിവയാണ്. (ലെസോത്തോ സൌത്ത് ആഫ്രിക്കയാല്‍ നാലു വശവും ചുറ്റപ്പെട്ട ഒരു സ്വതന്ത്ര രാജ്യമാണ്). കോമണ്‍വെല്‍ത്ത് ഓഫ് നേഷന്‍സിന്റെ അംഗമാണ് സൌത്ത് ആഫ്രിക്ക. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമായി സൌത്ത് ആഫ്രിക്ക കരുതപ്പെടുന്നു.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വേര്‍ഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷര്‍ · നൈജീരിയ · സെനഗാള്‍ · സീറാ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · സെണ്ട്രല് ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |