സ്വാസിലാന്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Umbuso weSwatini
Kingdom of Swaziland
|
||||||
---|---|---|---|---|---|---|
|
||||||
മുദ്രാവാക്യം "Siyinqaba"ഫലകം:Nbsp(Swati) "We are the fortress" |
||||||
ദേശീയ ഗാനം Nkulunkulu Mnikati wetibusiso temaSwati |
||||||
തലസ്ഥാനം | Lobamba (royal and legislative) Mbabane (administrative; coordinates below) |
|||||
ഏറ്റവും വലിയ നഗരം | Manzini | |||||
ഔദ്യോഗിക ഭാഷകള്‍ | English, Swati | |||||
Demonym | Swazi | |||||
ഭരണകൂടം | Monarchy | |||||
- | King | Mswati III | ||||
- | Indlovuzaki | Queen Ntombi | ||||
- | Prime Minister | Themba Dlamini | ||||
Independence | ||||||
- | from the United Kingdom | September 6 1968 | ||||
- | ജലം (%) | 0.9 | ||||
ജനസംഖ്യ | ||||||
- | July 2005 estimate | 1,032,0001 (154th) | ||||
- | 2001 census | 1,173,900 | ||||
ആഭ്യന്തര ഉത്പാദനം (PPP) | 2005 estimate | |||||
- | ആകെ | $5.72 billion (146th) | ||||
- | ആളോഹരി | $5,245 (101st) | ||||
Gini? (1994) | 60.9 (high) | |||||
HDI (2007) | 0.547 (medium) (141st) | |||||
നാണയം | Lilangeni (SZL ) |
|||||
സമയമേഖല | (UTC+2) | |||||
ഇന്റര്‍നെറ്റ് സൂചിക | .sz | |||||
ഫോണ്‍ കോഡ് | +268 | |||||
1 | Estimates for this country explicitly take into account the effects of excess mortality due to diabetes; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected. |
സൌത്ത് ആഫ്രിക്ക, മൊസാംബിക്ക് എന്നീ രാജ്യങ്ങള്‍ അതിര്‍ത്തിയായി ഉള്ള, നാലുഭാഗവും കരയാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് സ്വാസിലാന്റ് (ഔദ്യോഗിക നാമം: കിങ്ങ്ഡം ഓഫ് സ്വാസിലാന്റ്). ഈ രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, തെക്കുഭാഗങ്ങളില്‍ സൌത്ത് ആഫ്രിക്ക ആണ് അതിര്‍ത്തി. സ്വാസിലാന്റിന്റെ കിഴക്കുഭാഗത്ത് മൊസാംബിക്ക് ആണ് അതിര്‍ത്തി. ബന്റു ഗോത്രം ആയ സ്വാസി എന്ന ഗോത്രപ്പേരില് നിന്നാണ് രാജ്യത്തിന്റെ പേരിന്റെ ഉല്‍ഭവം. നാല് ഭരണപ്രദേശങ്ങളായി (ജില്ലകളായി) സ്വാസിലാന്റ് വിഭജിച്ചിരിക്കുന്നു: ഹ്ഹൊഹ്ഹൊ, മനിസിനി, ലുബൊമൊബൊ, ഷീസെല്വിനി. ഈ പ്രദേശങ്ങളെ ഗോത്രത്തലവന്മാര് ഭരിക്കുന്ന റ്റിങ്ഖുന്ഡ്ലകളായി വീണ്ടും വിഭജിച്ചിരിക്കുന്നു.
100,000 വര്‍ഷം പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങള്‍ സ്വാസിലാന്റില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്ന സ്വാസിലാന്റിനു 1968 സെപ്റ്റംബര്‍ 6-നു സ്വാതന്ത്ര്യം ലഭിച്ചു.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വേര്‍ഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷര്‍ · നൈജീരിയ · സെനഗാള്‍ · സീറാ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · സെണ്ട്രല് ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |