See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ലൈബീരിയ - വിക്കിപീഡിയ

ലൈബീരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Republic of Liberia
Flag of Liberia ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"The love of liberty brought us here"
ദേശീയ ഗാനം
All Hail, Liberia, Hail!
Location of Liberia
തലസ്ഥാനം
(and largest city)
മണ്‍റോവിയ
6°19′N, 10°48′W
ഔദ്യോഗിക ഭാഷകള്‍ English
Demonym Liberian
ഭരണകൂടം Republic
 -  President Ellen Johnson-Sirleaf
 -  Vice-President Joseph Boakai
Formation by African-Americans 
 -  ACS colonies    consolidation 1821-1842 
 -  Independence (from the United States) 26 July 1847 
 -  ജലം (%) 13.514
ജനസംഖ്യ
 -  2007 United Nation estimate 3,386,000 (132nd)
ആഭ്യന്തര ഉത്പാദനം (PPP) 2005 estimate
 -  ആകെ $1.6 billion (170th)
 -  ആളോഹരി $500 (178th)
HDI (1993) 0.311 (low) (n/a)
നാണയം Liberian dollar1 (LRD)
സമയമേഖല GMT
ഇന്റര്‍നെറ്റ് സൂചിക .lr
ഫോണ്‍ കോഡ് +231
1 United States dollar also in common usage.

ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള ഒരു രാജ്യമാണ് ലൈബീരിയ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ലൈബീരിയ). സിറാ ലിയോണ്‍, ഗിനിയ, ഐവറി കോസ്റ്റ് എന്നിവയാണ് ലൈബീരിയയുടെ അതിര്‍ത്തികള്‍. ലൈബീരിയ എന്ന പദത്തിന്റെ അര്‍ത്ഥം "സ്വതന്ത്രരുടെ നാട്" എന്നാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ആയിരുന്നു ഒരു സ്വതന്ത്ര രാഷ്ട്രമായി ലൈബീരിയ എന്ന രാജ്യം സ്ഥാപിച്ചത്. മുന്‍പ് അടിമകളായിരുന്ന ആഫ്രിക്കന്‍ അമേരിക്കരെ (നീഗ്രോ വംശജരെ) പുനരധിവസിപ്പിക്കുക എന്നതായിരുന്നു സ്ഥാപിത ലക്ഷ്യം.

1989 മുതല്‍ ലൈബീരിയ രണ്ട് ആഭ്യന്തര യുദ്ധങ്ങളിലൂടെ കടന്നുപോയി. ഒന്നാം ലൈബീരിയന്‍ ആഭ്യന്തരയുദ്ധം (1989-1996), രണ്ടാം ലൈബീരിയന്‍ ആഭ്യന്തരയുദ്ധം (1999 - 2003) എന്നിവയില്‍ ലക്ഷക്കണക്കിനു ജനങ്ങള്‍ അഭയാര്‍ത്ഥികളായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഈ യുദ്ധങ്ങള്‍ തകര്‍ത്തു.

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -