See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മൊസാംബിക്ക് - വിക്കിപീഡിയ

മൊസാംബിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


República de Moçambique
Republic of Mozambique
Flag of Mozambique ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
none
ദേശീയ ഗാനം
Pátria Amada
(formerly Viva, Viva a FRELIMO)
Location of Mozambique
തലസ്ഥാനം
(and largest city)
Maputo
25°57′S, 32°35′E
ഔദ്യോഗിക ഭാഷകള്‍ Portuguese
Demonym Mozambican
ഭരണകൂടം Republic
 -  President Armando Guebuza
 -  Prime Minister Luísa Diogo
Independence
 -  from Portugal June 25 1975 
 -  ജലം (%) 2.2
ജനസംഖ്യ
 -  2007 census 21,397,000 (52nd) 
ആഭ്യന്തര ഉത്പാദനം (PPP) 2005 estimate
 -  ആകെ $27.013 billion (100th)
 -  ആളോഹരി $1,389 (158th)
Gini? (1996-97) 39.6 (medium
HDI (2007) 0.384 (low) (172nd)
നാണയം Mozambican metical (Mtn) (MZN)
സമയമേഖല CAT (UTC+2)
 -  Summer (DST) not observed (UTC+2)
ഇന്റര്‍നെറ്റ് സൂചിക .mz
ഫോണ്‍ കോഡ് +258
1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.

തെക്കുകിഴക്കേ‍ ആഫ്രിക്കയില്‍ ഉള്ള ഒരു രാജ്യമാണ് മൊസാംബിക്ക് (ഔദ്യോഗികനാമം: റിപ്പബ്ലിക്ക് ഓഫ് മൊസാംബിക്ക്) (Portuguese: Moçambique അഥവാ റിപബ്ലിക്കാ ദ് മൊസാംബിക്ക്, ഉച്ചാരണം IPA: [ʁɛ'publikɐ dɨ musɐ̃'bikɨ]). ഇന്ത്യന്‍ മഹാസമുദ്രം (കിഴക്ക്), റ്റാന്‍സാനിയ (വടക്ക്), മലാവി, സാംബിയ (വടക്കുപടിഞ്ഞാറ്), സിംബാബ്‌വെ (പടിഞ്ഞാറ്), സ്വാസിലാന്റ്, സൌത്ത് ആഫ്രിക്ക (തെക്കുപടിഞ്ഞാറ്) എന്നിവയാണ് മൊസാംബിക്കിന്റെ അതിരുകള്‍. വാസ്കോ ഡ ഗാമ 1498-ല്‍ ഇവിടെ കപ്പല്‍ ഇറങ്ങി. 1505-ല്‍ മൊസാംബിക്ക് ഒരു പോര്‍ച്ചുഗീസ് കോളനിയായി. 1510-ഓടെ കിഴക്കേ ആഫ്രിക്കന്‍ തീരത്തെ മുന്‍ അറബ് സുല്‍ത്താനൈറ്റുകള്‍ എല്ലാം പോര്‍ച്ചുഗീസ് നിയന്ത്രണത്തിലായി. 1500 മുതല്‍ തന്നെ കിഴക്കോട്ടുള്ള കപ്പല്‍ പാതകളില്‍ മൊസാംബിക്കിലെ പോര്‍ച്ചുഗീസ് തുറമുഖങ്ങളും വാണിജ്യകേന്ദ്രങ്ങളും കപ്പലുകള്‍ സ്ഥിരമായി അടുപ്പിക്കുന്ന സ്ഥലങ്ങളായിരുന്നു.

കമ്യൂണിറ്റി ഓഫ് പോര്‍ച്ചുഗീസ് ലാങ്ഗ്വജ് കണ്ട്രീസ്, കോമണ്‍‌വെല്‍ത്ത് ഓഫ് നേഷന്‍സ് എന്നീ സംഘടനകളുടെ അംഗമാണ് മൊസാംബിക്ക്. മൂസ അലെബിക്ക് എന്ന സുല്‍ത്താന്റെ പേരില്‍ നിന്നാണ് മൊസാംബിക്ക് എന്ന പേര് ഉണ്ടായത്.

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -