See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഇന്ത്യന്‍ മഹാസമുദ്രം - വിക്കിപീഡിയ

ഇന്ത്യന്‍ മഹാസമുദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തിലെ മൂന്ന് മഹാ സമുദ്രങ്ങളിലുംവെച്ച് ഏറ്റവും ചെറുതും ഏറ്റവും പഴക്കം കുറഞ്ഞതും സങ്കീര്‍ണ്ണവുമായ മഹാസമുദ്രമാണ് ഇന്ത്യന്‍ മഹാസമുദ്രം. ഇന്ത്യന്‍ മഹാസമുദ്രത്തിന് 73440000 ച. കി. മി. വിസ്തീര്‍ണ്ണമുണ്ട്. ഒരു രാജ്യത്തിന്റെ പേരുള്ള ( ഇന്ത്യ ) ഏക മഹാസമുദ്രമാണിത്. പടിഞ്ഞാറ് ആഫ്രിക്ക, കിഴക്ക് ഓസ്ട്രേലിയ, വടക്ക് ഏഷ്യ, തെക്ക് അന്റാര്‍ട്ടിക്ക എന്നിവയാണ് അതിരുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിന് ശരാശരി 3890 ആഴമുണ്ട്. ഈ മഹാസമുദ്രത്തിലാണ് ചെങ്കടല്‍‍, അറബിക്കടല്‍‍, പേര്‍ഷ്യന്‍ കടല്‍, ആന്‍ഡമാന്‍ കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവസ്ഥിതിചെയ്യുന്നത്.

മഡഗാസ്കര്‍‍, ശ്രീലങ്ക, മസ്കരിന്‍സ്, എന്നിവ ഇതിലെ പ്രമുഖ ദ്വീപുകളും ദ്വീപസമൂഹങ്ങളുമാണ്. പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളെപ്പോലെ ഇതൊരു തുറന്ന സമുദ്രമല്ല. കാരണം, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുഭാഗം രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഈ സമുദ്രത്തിലെ ജലപ്രവാഹങ്ങള്‍ മണ്‍സൂണുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നവയാണ്. കൂടാതെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങള്‍ പ്രധാനമായും ഉഷ്ണജലപ്രവാഹങ്ങളാണ്.

ഉള്ളടക്കം

[തിരുത്തുക] ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങള്‍

[തിരുത്തുക] ഇന്ത്യന്‍ ഭൂമധ്യരേഖാ പ്രവാഹം

തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ പടിഞ്ഞാറോട്ടൊഴുകുന്നു. മഡഗാസ്കറിനടുത്തുവച്ച് മൊസാംബിക് പ്രവാഹമെന്നും അഗുല്‍ഹാസ് പ്രവാഹമെന്നും രണ്ടായി വഴിപിരിയുന്നു.

[തിരുത്തുക] തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പ്രവാഹം

ഇന്ത്യയുടെ തീരപ്രദേശത്തുകൂടി സഞ്ചരിക്കുന്ന പ്രവാഹമാണിത്.

[തിരുത്തുക] വടക്കുകിഴക്ക് മണ്‍സൂണ്‍ പ്രവാഹം

ഇന്ത്യയുടെ കിഴക്കന്‍ പ്രദേശത്തുകൂടി തണുപ്പുകാലത്ത് ഒഴുകുന്ന പ്രവാഹമാണിത്.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -