ഓഗസ്റ്റ് 28
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 28 വര്‍ഷത്തിലെ 240 (അധിവര്‍ഷത്തില്‍ 241)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1907 - ജെയിംസ് ഇ. കെയിസി പ്രശസ്ത കൊറിയര്‍ കമ്പനിയായ UPS സിയാറ്റിലില്‍ സ്ഥാപിക്കുന്നു
- 1916 - ജര്‍മനി റുമേനിയയുടെമേല്‍ യുദ്ധം പ്രഖ്യാപിക്കുന്നു
- 1916 - ഇറ്റലി ജര്‍മനിയോട് യുദ്ധം പ്രഖ്യാപിക്കുന്നു
- 1953 - നിപ്പോണ്‍ റ്റിവി അതിന്റെ ആദ്യ ടെലിവിഷന്‍ പരിപാടി, ആദ്യ ടെലിവിഷന്‍ പരസ്യമുള്‍പ്പെടെ സംപ്രേഷണം ചെയ്യുന്നു
- 1993 - ചൈനയിലെ ചിങ്ഹായിയില്‍ അണക്കെട്ട് തകര്‍ന്ന് 223 പേര് മരിക്കുന്നു
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ഹോങ്കോങ്: വിമോചനദിനം (1945)