സെപ്റ്റംബര്‍ 30
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 30 വര്‍ഷത്തിലെ 273 (അധിവര്‍ഷത്തില്‍ 274)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1882 - ലോകത്തിലെ ആദ്യ ജലവൈദ്യുത ഉല്‍പ്പാദന കേന്ദ്രം (ആപ്പിള്‍ടണ്‍-എഡിസണ് ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോണ്‍സിനിലെ ആപ്പിള്‍ടണ്‍ എന്ന സ്ഥലത്ത് ഫോക്സ് നദിയില്‍ സ്ഥാപിതമായി.
- 1947 - പാക്കിസ്താന് ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്നു.
- 1965 - ജനറല്‍ സുഹാര്‍തോ ഇന്‍ഡോനീഷ്യയില്‍ അധികാരത്തിലേറി.
- 1993 - മഹാരാഷ്ടയിലെ ലത്തൂരിലും ഒസ്മാനാബാദിലും ഭൂകമ്പം.
ജന്മദിനങ്ങള്
- 1980 - മാര്‍ട്ടിനാ ഹിംഗിസ്