ജൂണ്‍ 17
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 17 വര്‍ഷത്തിലെ 168(അധിവര്‍ഷത്തില്‍ 169)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1631 - മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ പത്നി മുംതാസ് മഹല്‍ പ്രസവത്തെത്തുടര്‍ന്ന് മരണമടഞ്ഞു. ഇതേ തുടര്‍ന്ന് 20 വര്‍ഷം ചെലവിട്ടാണ് ഷാജഹാന് അവര്‍ക്ക് ശവകുടീരമായി താജ് മഹല്‍ പണിതീര്‍ത്തത്.
- 1885 - സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ന്യൂയോര്‍ക്ക് തുറമുഖത്തെത്തി.
- 1940 - ബാള്‍ട്ടിക് രാജ്യങ്ങളായ എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ എന്നിവയെ സോവിയറ്റ് യൂണിയന് അധീനപ്പെടുത്തി.
- 1944 - ഡെന്മാര്ക്കില് നിന്നും സ്വതന്ത്രമായി ഐസ്ലന്റ് ഒരു റിപ്പബ്ലിക്കായി.
- 1994 - അമേരിക്കയില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പിന് തുടക്കം.
ഇന്ത്യ
- 2007 പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യു.പി.എ. യും ഇടതു പക്ഷവും നാമനിര്‍ദ്ദേശം നല്കുന്നു.