നവംബര്‍ 21
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 21 വര്‍ഷത്തിലെ 325-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 326). വര്‍ഷത്തില്‍ 40 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1789 - നോര്‍ത്ത് കരലൈന അമേരിക്കന്‍ ഐക്യനാടുകളില്‍ ചേര്‍ന്നു
- 1877 - തോമസ് ആല്‍വ എഡിസണ് സ്വനഗ്രാഹിയന്ത്രമായ ഫോണോഗ്രാഫ് കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
- 1905 - ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് ദ്രവ്യവും ഊര്‍ജവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രസ്താവിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. പ്രശസ്തമായ E=mc2 എന്ന സമവാക്യം ഇതില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്
- 1916 - എച്.എം.എച്.എസ് ബ്രിട്ടാനിക് ഏജിയന്‍ കടലില്‍ മുങ്ങി.
- 1969 - ആദ്യത്തെ അര്‍പ്പാനെറ്റ് ലിങ്ക് സ്ഥാപിതമായി
- 1971 - ഗരീബ്പൂരില്‍ നടന്ന യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം പാക്കിസ്താനെ തോല്‍പ്പിച്ചു.
[തിരുത്തുക] ജന്മദിനങ്ങള്
- 1694 - പ്രശസ്ത ശാസ്ത്രജ്ഞന് വോള്‍ട്ടയറിന്റെ ജന്മദിനം
- 1939 - മുലായം സിങ്ങ് യാദവിന്റെ ജന്മദിനം
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1970 - സി.വി. രാമന്റെ ചരമദിനം