മേയ് 14
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 14 വര്‍ഷത്തിലെ 134 (അധിവര്‍ഷത്തില്‍ 135)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1811 - പരാഗ്വേ സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം നേടി.
- 1940 - രണ്ടാം ലോകമഹായുദ്ധം: നെതര്‍ലന്‍ഡ്സ് ജര്‍മനിക്കു മുന്പില് കീഴടങ്ങി.
- 1948 - ഇസ്രയേല്‍ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. താല്കാലിക സര്‍ക്കാര്‍ അധികാരത്തിലേറി.
- 1955 - ശീതയുദ്ധം:സോവിയറ്റ് യൂണിയന് അടക്കമുള്ള എട്ടു കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍, വാഴ്സോ പാക്റ്റ് എന്ന ഒരു പരസ്പരപ്രതിരോധ ഉടമ്പടിയില്‍ ഒപ്പു വച്ചു.
- 1973 - അമേരിക്കയുടെ ആദ്യ ശൂന്യാകാശകേന്ദ്രമായ സ്കൈലാബ് വിക്ഷേപിച്ചു.