ഏപ്രില്‍ 15
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 15 വര്‍ഷത്തിലെ 105(അധിവര്‍ഷത്തില്‍ 106)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1865 - അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കണ് മരണമടഞ്ഞു. തലേദിവസം ജോണ്‍ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടര്‍ന്നാണ് അദ്ദേഹം മരണമടഞ്ഞത്.
- 1892 - ജനറല്‍ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.
- 1912 - ഒരു മഞ്ഞുമലയില്‍ ഇടിച്ച് ബ്രിട്ടീഷ് യാത്രാക്കപ്പലായ ടൈറ്റാനിക് വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങി. 1503 പേര്‍ക്ക് മരണം സംഭവിച്ചു.
- 1955 - ആദ്യ മക്ഡോണാള്‍ഡ് റെസ്റ്റോറന്റ് ഇല്ലിനോയിസില്‍ ആരംഭിച്ചു.