See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മേയ് 11 - വിക്കിപീഡിയ

മേയ് 11

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 11 വര്‍ഷത്തിലെ 131 (അധിവര്‍ഷത്തില്‍ 132)-ാം ദിനമാണ്

ഉള്ളടക്കം

[തിരുത്തുക] ചരിത്രസംഭവങ്ങള്‍

  • 1502 - വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേതുമായ യാത്രക്ക് ക്രിസ്റ്റഫര്‍ കൊളംബസ് തുടക്കം കുറിച്ചു.
  • 1812 - ബ്രിട്ടീഷ് പ്രധാനമന്ത്രി, സ്പെന്‍സര്‍ പെര്‍സിവല്‍ ലണ്ടനിലെ പൊതുസഭാമന്ദിരത്തില്‍ വച്ച് വധിക്കപ്പെട്ടു.
  • 1857 - ഇന്ത്യന്‍ സ്വാതന്ത്ര്യസമരം:സമരഭടന്‍മാര്‍ ബ്രിട്ടീഷുകാരില്‍ നിന്നും ദില്ലി പിടിച്ചെടുത്തു.
  • 1858 - മിന്നെസോറ്റ മുപ്പത്തിരണ്ടാമത് അമേരിക്കന്‍ സംസ്ഥാനമായി.
  • 1867 - ലക്സംബര്‍ഗ് സ്വാതന്ത്ര്യം പ്രാപിച്ചു.
  • 1924 - ഗോട്ട്ലിബ് ഡായ്മെറും, കാള്‍ ബെന്‍സും ചേര്‍ന്ന് മെഴ്സിഡസ്-ബെന്‍സ് കമ്പനി സ്ഥാപിച്ചു.
  • 1949 - സയാം അതിന്റെ നാമം ഔദ്യോഗികമായി തായ്‌ലന്റ് എന്നാക്കി.
  • 1949 - ഇസ്രയേല്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമായി.
  • 1960 - ഗര്‍ഭനിരോധനഗുളികകള്‍ വിപണിയില്‍ ആദ്യമായി ലഭ്യമായി.
  • 1987 - ആദ്യത്തെ ഹൃദയ-ശ്വാസകോശ മാറ്റിവക്കല്‍ ശസ്ത്രക്രിയ അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ നടന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ. ബ്രൂസ് റെയ്റ്റ്സ് ആണ്‌ ഈ ശസ്ത്രക്രിയ നടത്തിയത്.
  • 1997 - ഐ.ബി.എം. ഡീപ്പ് ബ്ലൂ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഗാരി കാസ്പ്രോവിനെ ചെസ് മല്‍സരത്തില്‍ തോല്പ്പിച്ച് ഒരു ലോകചാമ്പ്യനായ ചെസ് കളിക്കാരനെ തോല്പ്പിച്ച ആദ്യ കമ്പ്യൂട്ടറായി.
  • 1998 - ഇന്ത്യ പൊഖ്റാനില്‍ മൂന്ന് അണുപരീക്ഷണങ്ങള്‍ നടത്തി.

[തിരുത്തുക] ജനനം

[തിരുത്തുക] മരണം

[തിരുത്തുക] മറ്റു പ്രത്യേകതകള്‍

വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -