ഏപ്രില്‍ 11
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 11 വര്‍ഷത്തിലെ 101(അധിവര്‍ഷത്തില്‍ 102)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1957 - സിംഗപ്പൂരിന് സ്വയംഭരണം നല്‍കാനുള്ള വ്യവസ്ഥ ബ്രിട്ടണ് അംഗീകരിച്ചു.