നവംബര്‍ 6
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 6 വര്‍ഷത്തിലെ 310-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 311). വര്‍ഷത്തില്‍ 55 ദിവസം ബാക്കി
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1844 - ഡൊമിനിക്കന്‍ റിപബ്ലിക് ഹയ്തിയില്‍നിന്നും സ്വതന്ത്രമായി.
- 1860 - ഏബ്രഹാം ലിങ്കണ് അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1913 - ഖനിത്തൊഴിലാളികളുടെ സമരം സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയെ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ജയിലിലടച്ചു.
- 1935 - എഡ്വിന് ആംസ്ട്രോങ്ങ് ന്യൂയോര്‍ക്കിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ എഞ്ചിനിയേഴ്സിനു മുന്നില്‍ ഫ്രീക്വന്‍സി മോഡുലേഷന് വഴി റേഡിയോ സംപ്രേക്ഷണത്തിലെ അനാവശ്യ ശബ്ദശല്യങ്ങള്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം എന്ന പ്രബന്ധം അവതരിപ്പിച്ചു.
- 1962 - ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി.
- 1998 - ഹ്യുഗോ ചാവസ് വെനിസ്വലന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
[തിരുത്തുക] ജന്മദിനങ്ങള്
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
1406 ഇന്നസന്റ് ഏഴാമന് മാര്‍പ്പാപ്പ.