ഓഗസ്റ്റ് 3
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 3 വര്‍ഷത്തിലെ 215 (അധിവര്‍ഷത്തില്‍ 216)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1492 - ക്രിസ്റ്റഫര്‍ കൊളംബസ് സ്പെയിനിലെ Palos de la Fronteraയില്നിന്ന് യാത്ര തിരിക്കുന്നു.
- 1914 - ഒന്നാം ലോകമഹായുദ്ധം: ജര്‍മനി ഫ്രാന്‍സിനോട് യുദ്ധം പ്രഖ്യാപിക്കുന്നു.
- 1934 - അഡോള്‍ഫ് ഹിറ്റ്ലര്‍ പ്രസിഡന്റ്, ചാന്‍സലര്‍ എന്നീ സ്ഥാനങ്ങള്‍ ഫറര്‍ എന്ന ഒറ്റ സ്ഥാനത്തില്‍ ലയിപ്പിച്ചുകൊണ്ട് ജര്‍മനിയുടെ പരമാധികാരിയായി സ്ഥാനമേല്ക്കുന്നു.
- 1949 - അമേരിക്കയില്‍ NBA (National Basketball Association) സ്ഥാപിക്കപ്പെട്ടു.
- 1958 - അമേരിക്കന്‍ ആണവ അന്തര്‍വാഹിനി യു.എസ്.എസ്. നോട്ടിലസ് ആര്‍ട്ടിക്ക് മഞ്ഞുപാളികള്ക്കടിയിലൂടെ സഞ്ചരിക്കുന്നു.
- 1960 - നൈജര്‍ ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുന്നു.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ഇക്വറ്റോറിയല്‍ ഗിനിയ - സൈനിക ദിനം
- നൈജര്‍ - സ്വാതന്ത്ര്യ ദിനം
- കെന്റക്കി - തണ്ണിമത്തന് ദിനം
- വെനിസ്വേല - പതാകദിനം (2006 മുതല്‍)