ജനുവരി 31
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 31 വര്‍ഷത്തിലെ 31-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1504 - ഫ്രാന്‍സ് നേപ്പിള്‍സ് അരഗോണിനു അടിയറവെച്ചു
- 1929 - റഷ്യ ലിയോണ്‍ ട്രോട്സ്കിയെ നാടുകടത്തി
- 1930 - 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു
- 1950 - അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന് ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി
- 1958 - ജെയിംസ് വാന്‍ അലന് ഭൂമിയുടെ വാന്‍ അലന് വികിരണ ബെല്‍റ്റ് കണ്ടെത്തി
- 1955 - സമ്പദ്വ്യവസ്ഥ സ്ഥിരതയുള്ളതാക്കാന്‍ ബില്‍ ക്ലിന്റണ് മെക്സിക്കോയ്ക്ക് 20 ബില്ല്യന്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു