ഫെബ്രുവരി 10
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 10 വര്‍ഷത്തിലെ 41-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1870 - ന്യൂയോര്‍ക്കില്‍ വൈ.എം.സി.എ സ്ഥാപിതമായി
- 1931 - ന്യൂഡെല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായി
- 1996 - ഡീപ്പ് ബ്ലൂ എന്ന ഐ.ബി.എം. സൂപ്പര്‍ കമ്പ്യൂട്ടര്‍, ഗാരി കാസ്പ്രോവിനെ ആദ്യമായി തോല്‍പ്പിച്ചു.
ജന്മദിനങ്ങള്
ചരമവാര്‍ഷികങ്ങള്‍
മറ്റു പ്രത്യേകതകള്‍
2007 - ഡോ.ഐസക്ക് മാര്‍ ക്ലീമീസ് മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്കാ ബാവയായി തെരെഞ്ഞെടുക്കപ്പെട്ടു.