ഫെബ്രുവരി 2
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 2 വര്‍ഷത്തിലെ 33-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1509 - ഡ്യു യുദ്ധം (തുര്‍ക്കി, ഈജിപ്ത്, ഗുജറത്തിലെ സുല്‍ത്താന്‍, സാമൂതിരി എന്നിവരടങ്ങിയ സഖ്യം, പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടത്തിയ യുദ്ധം)
- 1878 - ഗ്രീസ് തുര്‍ക്കിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1933 - ഹിറ്റ്ലര്‍ ജര്‍മന്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടു.
- 2007 - പിറവം എം.എല്‍.എ. എം.ജെ.ജേക്കബിന്റെ തെരെഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി.