ജൂണ്‍ 4
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 4 വര്‍ഷത്തിലെ 155 (അധിവര്‍ഷത്തില്‍ 156)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- ബി.സി.ഇ. 780 - ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയില്‍ നിരീക്ഷിച്ചു.
- 1039 - ഹെന്റി മൂന്നാമന് വിശുദ്ധ റോമന്‍ ചക്രവര്‍ത്തിയായി സ്ഥാനമേറ്റു.
- 1944 - രണ്ടാം ലോകമഹായുദ്ധം: റോം സഖ്യകക്ഷികള്‍ക്കു മുന്‍പാകെ കീഴടങ്ങി. കീഴടങ്ങിയ ആദ്യ അച്ചുതണ്ടുശക്തി തലസ്ഥാമാണ് റോം.