ഏപ്രില്‍ 19
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 19 വര്‍ഷത്തിലെ 109(അധിവര്‍ഷത്തില്‍ 110)-ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1839 - ലണ്ടണ്‍ ഉടമ്പടി ബെല്‍ജിയത്തെ ഒരു രാജ്യമായി അംഗീകരിച്ചു.
- 1909 - ജൊവാന് ഓഫ് ആര്‍ക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
- 1975 - ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു.
- 2005 - കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ ബെനെഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയായി തെരഞ്ഞടുക്കപ്പെട്ടു.
[തിരുത്തുക] ജന്മദിനങ്ങള്
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1054 - ലിയോ ഒന്പതാമന് മാര്‍പ്പാപ്പ (ജ. 1002)
- 1627 - ജോണ്‍ ബീമോണ്ട് - ആംഗലേയ കവി (ജ. 1583)
- 1881 - ബെഞ്ചമിന്‍ ഡിസ്രേലി - മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി (ജ. 1904)
- 1882 - ചാള്‍സ് ഡാര്വിന് - അമേരിക്കന്‍ ജൈവശാസ്ത്രജ്ഞന് (ജ. 1809)
- 1906 - പിയറെ ക്യുറി - ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്‍, നോബല്‍ സമ്മാനജേതാവ് (ജ. 1859)
- 1998 - ഒക്ടാവിയോ പാസ് - മെക്സിക്കന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനും, നോബല്‍ സമ്മാനജേതാവും (ജ. 1914)
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- സൈക്കിള്‍ ദിവസം
- വെനിസ്വേലയുടെ സ്വാതന്ത്ര്യപ്രഖ്യാപന ദിനം
- റോമന്‍ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഓര്മ്മത്തിരുന്നാളുകള്:
- വിശുദ്ധ എമ്മ
- അന്ത്യോഖ്യയിലെ ജോര്‍ജ്ജ്
- എക്സ്പെഡിത്തൂസ്
- ആല്ഫെഗേ