ഓഗസ്റ്റ് 4
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 4 വര്‍ഷത്തിലെ 216 (അധിവര്‍ഷത്തില്‍ 217)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 70 - ജറുസലെമിലെ രണ്ടാമത്തെ ദേവാലയം റോമാക്കാര്‍ നശിപ്പിക്കുന്നു.
- 1693 - പരമ്പരാഗത വിശ്വാസപ്രകാരം ഈ ദിവസം ഡോം പെരിഗ്നന്‍ ഷാംപെയിന് കണ്ടുപിടിച്ചു.
- 1914 - ഒന്നാം ലോകമഹായുദ്ധം: ജര്‍മനി ബല്‍ജിയത്തെ ആക്രമിക്കുന്നു, ബ്രിട്ടണ് ജര്‍മനിയുടെമേല്‍ യുദ്ധം പ്രഖ്യാപിക്കുന്നു. അമേരിക്ക നിക്ഷ്പക്ഷത പ്രഖ്യാപിക്കുന്നു.
- 1971 - അമേരിക്ക ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശവാഹനത്തില്‍നിന്ന് ചന്ദ്രഭ്രമണപദത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.
[തിരുത്തുക] ജനനം
- 1521 - ഉര്‍ബന്‍ ഏഴാമന്, മാര്‍പ്പാപ്പ (മ. 1590)
- 1821 - ലൂയി വീറ്റണ്‍, Louis Vuitton ഫാഷന്‍ വസ്ത്രശ്രേണിയുടെ സ്ഥാപകന്‍ (മ. 1892)
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ബര്‍ക്കീന ഫാസോ - വിപ്ലവ വാര്‍ഷികം
- കുക്ക് ദ്വീപുകള്‍ - ഭരണഘടനാദിനം