നവംബര്‍ 30
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 30 വര്‍ഷത്തിലെ 334 (അധിവര്‍ഷത്തില്‍ 335)-ാം ദിനമാണ്. വര്‍ഷത്തില്‍ 31 ദിവസം ബാക്കി
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1872 - ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോള്‍ മല്‍സരം ഗ്ലാസ്ഗോയിലെ ഹാമില്ട്ടണ് ക്രെസെന്റില്‍ വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മില്‍ നടന്നു
- 1916 - ബ്യൂണസ് അയേഴ്സ് പകര്‍പ്പവകാശ ഉടമ്പടിയില്‍ കോസ്റ്ററിക്ക ഒപ്പുവെച്ചു.
- 1966 - ബാര്‍ബഡോസ് യുണൈറ്റഡ് കിങ്ഡത്തില്‍ നിന്നും സ്വതന്ത്രമായി
- 1967 - തെക്കന്‍ യെമന്‍ യുണൈറ്റഡ് കിങ്ഡത്തില്‍ നിന്നും സ്വതന്ത്രമായി
[തിരുത്തുക] ജനനം
- 1667 - ഐറിഷ് എഴുത്തുകാരന് ജോനാഥന് സ്വിഫ്റ്റിന്റെ ജന്മദിനം
- 1858 - ഭാരതീയ ഭൗതിക ശാസ്ത്രജ്ഞന് ജെ. സി. ബോസിന്റെ ജന്മദിനം
[തിരുത്തുക] മരണം
- 1805 - ബ്രിട്ടീഷുകാരോടേറ്റുമുട്ടി പഴശ്ശിരാജ കൊല്ലപ്പെട്ടു.
- 1900 - ഐറിഷ് കവി ഓസ്കാര്‍ വൈല്‍ഡിന്റെ ചരമദിനം