മാര്‍ച്ച് 30
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 30 വര്‍ഷത്തിലെ 89 (അധിവര്‍ഷത്തില്‍ 90)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 240 ബി.സി - ഹാലിയുടെ വാല്‍നക്ഷത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ടതില്‍ ആദ്യത്തെ സൗരപ്രദക്ഷിണം
- 1842 - ഡോക്ടര്‍ ക്രോഫോഡ് ലോങ്ങ് ആദ്യമായി ശസ്ത്രക്രിയക്ക് അനസ്തേഷ്യ ഉപയോഗിച്ചു
- 1858 - ഹൈമന് ലിപ്മാന്‍ ഇറേസര്‍ പിടിപ്പിച്ച പെന്സിലിനു പേറ്റന്റ് എടുത്തു
- 1951 - റെമിങ്ടണ്‍ റാന്‍ഡ് ആദ്യത്തെ യൂണിവാക് -1 കമ്പ്യൂട്ടര്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍സസ് ബ്യൂറൊയ്ക്ക് നല്കി.
- 1997 - യുണൈറ്റഡ് കിങ്ഡത്തില്‍ ചാനല്‍ ഫൈവ് പ്രവര്‍ത്തനമാരംഭിച്ചു.
ജന്മദിനങ്ങള്
ചരമവാര്‍ഷികങ്ങള്‍
- 2005 - ഒ.വി.വിജയന്റെ ചരമദിനം