മാര്‍ച്ച് 19
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 19 വര്‍ഷത്തിലെ 78 (അധിവര്‍ഷത്തില്‍ 79)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1279 - യാമെന്‍ യുദ്ധത്തിലെ മംഗോളിയന്മാരുടെ വിജയം ചൈനയിലെ സൊങ്ങ് രാജവംശത്തിന്റെ വാഴ്ചക്ക് അന്ത്യം കുറിച്ചു.
- 1915 - പ്ലൂട്ടോയുടെ ഛായാചിത്രം ആദ്യമായി എടുത്തു.
- 1944 - രണ്ടാം ലോകമഹായുദ്ധം: നാസികള്‍ ഹംഗറി കീഴടക്കി.
- 1972 - ഇന്ത്യയും ബംഗ്ലാദേശും ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവച്ചു.
- 2004 - തായ്വാന് പ്രസിഡണ്ട് ചെന്‍ ഷുയ്-ബ്യാന് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ വെടിയേറ്റു.
ജന്മദിനങ്ങള്
ചരമങ്ങള്‍
- 2008-ആര്‍തര്‍ സി. ക്ലാര്‍ക്ക് അന്തരിച്ചു.
- 2008 - തെന്നിന്ത്യന്‍ ചലച്ചിത്ര നടന് രഘുവരന് അന്തരിച്ചു.