മേയ് 10
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 7 വര്‍ഷത്തിലെ 75 (അധിവര്‍ഷത്തില്‍ 76)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1774 - ലൂയി പതിനാറാമന്‍ ഫ്രാന്‍സിന്റെ രാജാവാകുന്നു
- 1940 - രണ്ടാം ലോകമഹായുദ്ധം: ജര്‍മനി ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങള്‍ ആക്രമിക്കുന്നു
- 1940 - രണ്ടാം ലോകമഹായുദ്ധം: വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നു
- 1940 - രണ്ടാം ലോകമഹായുദ്ധം: ബ്രിട്ടണ് ഐസ്ലാന്റ് ആക്രമിക്കുന്നു