ഡിസംബര്‍ 22
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 22 വര്‍ഷത്തിലെ 356 (അധിവര്‍ഷത്തില്‍ 357)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1849 - ഫ്യോഡൊര്‍ ദസ്തേവ്സ്കിയുടെ വധശിക്ഷ അവസാന നിമിഷം മാറ്റി വെച്ചു.
- 1851 - ഇന്ത്യയിലെ റൂര്‍ക്കിയില്‍ ആദ്യത്തെ ചരക്കു തീവണ്ടി ഓടി.
- 1937 - ന്യൂയോര്‍ക്കിനും ന്യൂജഴ്സിക്കുമിടയില്‍ ലിങ്കണ്‍ തുരങ്കം തുറന്നു
- 1947 - ഇറ്റലിയില്‍ മന്ത്രിസഭ ഭരണഘടന അംഗീകരിച്ചു.
- 1964 - എസ്.ആര്‍ - 71 ബ്ലാക്ക് ബേഡ് ആദ്യമായി പറന്നു
- 2003 - കാലിഫോര്‍ണിയയിലെ സാന്‍ സിമ്യോണില്‍ വന്‍ ഭൂചലനം
ജന്മദിനങ്ങള്‍
- 1887 - രാമാനുജന്റെ ജന്മദിനം
ചരമവാര്‍ഷികങ്ങള്‍
മറ്റു പ്രത്യേകതകള്‍
- മലയാളം വിക്കിപീഡിയയുടെ ജന്മ വാര്‍ഷികദിനം