ജനുവരി 23
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 23 വര്‍ഷത്തിലെ 23-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1556 - ഷാന്ക്സി ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂമികുലുക്കമായി കണക്കാക്കപ്പെടുന്നു. ചൈനയിലെ ഷാക്സി പ്രവിശ്യയില്‍ എട്ടുലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.
- 1999 - ഓസ്ട്രേലിയയില്‍ നിന്നു വന്ന ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ഇന്ത്യയില്‍ ഹിന്ദു തീവ്രവാദികളെന്നു കരുതപ്പെടുന്ന ചിലര്‍ ജീവനോടെ ചുട്ടുകൊന്നു.
- 2005 -യുക്രെയിന് പ്രസിഡന്റായി വിക്ടര്‍ യുഷ്ചെങ്കോ സ്ഥാനമേറ്റു.
ജന്മദിനങ്ങള്
- 1897 - സുഭാഷ്ചന്ദ്രബോസ്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതാവ്.