ജനുവരി 11
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 11 വര്‍ഷത്തിലെ 11ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1759-അമേരിക്കയിലെ ഫിലാഡില്ഫിയായില് ആദ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനി സ്ഥാപിതമായി
- 1779 - ചിങ്-താങ് കോംബ മണിപ്പൂരിന്റെ രാജാവായി സ്ഥാനമേറ്റെടുത്തു
- 1805 - മിച്ചിഗണ്‍ സൈന്യം രൂപീകൃതമായി
- 1942 - ജപ്പാന് ,കൊലാലമ്പൂര്‍ പിടിച്ചെടുത്തു
- 1998 - സിദി-ഹമീദ് കൂട്ടക്കൊല അള്‍ജീരിയയില്‍ നടന്നു.100-ലേറെപ്പേര്‍ കൊല്ലപ്പെട്ടു
- 2007 - കാര്‍ട്ടോസാറ്റ് 2-ല്‍ നിന്നുള്ള ആദ്യ ചിത്രം ലഭ്യമായി.
[തിരുത്തുക] ജനനം
- 1944 - ഷിബു സോറന്
[തിരുത്തുക] മരണം
- 2008 - ടെന്‍സിങ് നോര്ഗെക്കൊപ്പം ലോകത്തിലാദ്യമായ് എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലാരി