എഡ്മണ്ട് ഹിലാരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Edmund Hillary | |
---|---|
എഡ്മണ്ട് ഹിലാരി 2006ല്‍ |
|
ജനനം | 20 ജൂലൈ 1919 Tuakau, North Island, New Zealand |
മരണം | ജനുവരി 11 2008 (aged 88) Auckland, New Zealand |
ജീവിത പങ്കാളി | Louise Mary Rose (1953-1975), June Mulgrew (1989-) |
മക്കള്‍ | Peter (1954), Sarah (1955), and Belinda (1959-1975) |
മാതാപിതാക്കള്‍ | Percival Augustus Hillary and Gertrude Hillary, née Clark |
ടെന്‍സിങ് നോര്‍ഗേയോടൊപ്പം1953-ല്‍ എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ പര്‍വ്വതാരോഹകനാണ് എഡ്മണ്ട് ഹിലാരി. ന്യൂസിലാണ്ടില്‍ 1919 ജൂലായ് 20-നു ജനിച്ച അദ്ദേഹം 2008 ജനുവരി 11-ന് ഹൃദയസ്തംഭനം മൂലം അന്തരിച്ചു.