ഒക്ടോബര്‍ 12
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 12 വര്‍ഷത്തിലെ 285 (അധിവര്‍ഷത്തില്‍ 286)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1492 - ക്രിസ്റ്റഫര്‍ കൊളംബസ് കിഴക്കന്‍ ഏഷ്യയാണെന്ന അനുമാനത്തില്‍ ബഹാമാസില് കപ്പലിറങ്ങി
- 1823 - സ്കോട്ട്ലന്റുകാരനായ ചാള്‍സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചു.
- 1850 - വനിതകള്‍ക്കായുള്ള ആദ്യത്തെ മെഡിക്കല്‍ കോളേജ് അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സ്ഥാപിതമായി.
- 1999 - പാക്കിസ്താനില്‍ പര്‍വേസ് മുഷാറഫ് നവാസ് ഷെറീഫിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കി
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- 1967 - ഇന്ത്യന്‍ സോഷ്യലിസ്റ്റു് നേതാവു് രാമ മനോഹര്‍ ലോഹിയ അന്തരിച്ചു.
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ലോക കാഴ്ചശക്തി ദിനം