ഒക്ടോബര്‍ 29
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 29 വര്‍ഷത്തിലെ 302 (അധിവര്‍ഷത്തില്‍ 303)-ാം ദിനമാണ്. ഇനി 63 ദിവസം കൂടി ബാക്കിയുണ്ട്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1859 - സ്പെയിന് മൊറോക്കോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
- 1863 - പതിനാറു രാജ്യങ്ങള്‍ ജനീവയില്‍ സമ്മേളിച്ച് റെഡ് ക്രോസ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തു.
- 1913 - എല്‍ സാല്വഡോറില് വെള്ളപ്പൊക്കം; ആയിരങ്ങള്‍ മരണമടഞ്ഞു.
- 1922 - ഇറ്റലിയിലെ രാജാവായിരുന്ന വിക്ടര്‍ ഇമ്മാനുവല്‍ മൂന്നാമന് ബെനിറ്റോ മുസ്സോളിനിയെ പ്രധാനമന്ത്രിയാക്കി
- 1923 - ഓട്ടോമാന്‍ സാമ്രാജ്യം ഇല്ലാതായതോടെ ടര്‍ക്കി റിപ്പബ്ലിക്കായി
- 1960 - അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ്വില്ലില്‍ കാഷ്യസ് ക്ലേ (മുഹമ്മദ് അലി) തന്റെ ആദ്യ പ്രഫഷണല്‍ ബോക്സിങ്ങ് മല്‍സരം ജയിച്ചു.
- 1969 - ആദ്യത്തെ കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ബന്ധം അര്‍പാനെറ്റില്‍ സാധ്യമായി
- 1983 - ടര്‍ക്കിയില്‍ ഭൂകമ്പം - 1300 മരണം
- 2005 - ഡെല്‍ഹിയില്‍ ബോംബ് സ്ഫോടനം, 60 മരണം.
[തിരുത്തുക] ജനനം
- 1656 - എഡ്മണ്ട് ഹാലിയുടെ ജന്മദിനം