സെപ്റ്റംബര്‍ 5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 5 വര്‍ഷത്തിലെ 248 (അധിവര്‍ഷത്തില്‍ 249)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1800 - ബ്രിട്ടണ് മാള്‍ട്ട പിടിച്ചടക്കി.
- 1961 - ചേരിചേരാരാഷ്ട്രങ്ങളുടെ ആദ്യസമ്മേളനം ബെല്‍ഗ്രേഡില്‍ നടന്നു.
- 1984 - വധശിക്ഷ നിലവിലുണ്ടായിരുന്ന ഓസ്ട്രേലിയയിലെ അവസാന സംസ്ഥാനമായിരുന്ന പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലും വധശിക്ഷ നിര്‍ത്തലാക്കി.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- മദര്‍ തെരേസ (1997)