മേയ് 26
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 26 വര്‍ഷത്തിലെ 146 (അധിവര്‍ഷത്തില്‍ 147)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1889 - ഈഫല്‍ ടവറിന്റെ ലിഫ്റ്റ് ബഹുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു.
- 1918 - ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് ജോര്‍ജ്ജിയ സ്ഥാപിതമായി.
- 2006 - 2006ലെ ജാവാ ഭൂകമ്പത്തില്‍ 5,700 പേര് മരിക്കുകയും രണ്ടുലക്ഷത്തോളം പേര് ഭവനരഹിതരാവുകയും ചെയ്തു.
- 2007 - സി.പി.എം.ലെ മുതിര്‍ന്ന നേതാക്കളായ വി.എസ്. അച്യുതാനന്ദന്,പിണറായി വിജയന് എന്നിവരെ സി.പി.എം. പൊളിറ്റ് ബ്യൂറോ സസ്പെന്‍ഡ് ചെയ്തു
[തിരുത്തുക] ജനനം
- 1478 - ക്ലെമെന്റ് ഏഴാമന് മാര്‍പ്പാപ്പ (മ. 1534)
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ഓസ്ട്രേലിയ - ദേശീയ അനുതാപദിനം(National Sorry Day)
- പോളണ്ട് - മാതൃദിനം
- ജോര്‍ജ്ജിയ - ദേശീയദിനം