ജൂലൈ 3
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 3 വര്‍ഷത്തിലെ 184-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 987 - 1792-ലെ ഫ്രഞ്ചുവിപ്ലവം വരെ ഫ്രാന്‍സ് ഭരിച്ച കാപെഷ്യന്‍ സാമ്രാജ്യത്തിലെ ആദ്യ രാജാവായ ഹഗ് കാപെറ്റ് അധികാരത്തിലേറി.
- 1754 - ജോര്‍ജ് വാഷിങ്ടണ്‍ നെസെസ്സിറ്റി കോട്ട ഫ്രഞ്ചു പട്ടാളത്തിന് അടിയറ വച്ചു.
- 1767 - നോര്‍വേയിലെ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നതില്‍ ഏറ്റവും പഴയ വര്‍ത്തമാനപ്പത്രമായ അഡ്രെസ്സീവിസെന്‍ (Adresseavisen) ആദ്യമായി പുറത്തിറങ്ങി.
- 1778 - ഓസ്ട്രിയക്കെതിരെ പ്രഷ്യ യുദ്ധം പ്രഖ്യാപിച്ചു.
- 1848 - ഇപ്പോള്‍ വെര്‍ജിന്‍ ഐലന്റ്സ് എന്നറിയപ്പെടുന്ന ഡാനിഷ് വെസ്റ്റിന്റീസില്‍ അടിമകളെ സ്വതന്ത്രരാക്കി.
- 1962 - ഫ്രാന്‍സിനെതിരെയുള്ള അള്‍ജീരിയയുടെ സ്വാതന്ത്ര്യസമരം അവസാനിച്ചു.
ജന്മദിനങ്ങള്
- 1929 - ഇമെല്‍ഡാ മാര്‍ക്കോസ്, ഫിലിപ്പൈന്‍സിന്റെ മുന്‍ പ്രഥമ വനിത.
- 1942 - വിന്‍സെന്റ് ഫോക്സ്, മെക്സിക്കോയുടെ പ്രസിഡന്റ്.
ചരമവാര്‍ഷികങ്ങള്‍
- 1962 - ഏണസ്റ്റ് ഹെമിങ്വേ, സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം നേടിയ അമേരിക്കന്‍ എഴുത്തുകാരന്.
മറ്റു പ്രത്യേകതകള്‍
- കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ ഈ ദിനം ദുക്റാന തിരുനാള്‍ ആയി ആചരിക്കുന്നു.