See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ജൂണ്‍ 28 - വിക്കിപീഡിയ

ജൂണ്‍ 28

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 28 വര്‍ഷത്തിലെ 179(അധിവര്‍ഷത്തില്‍ 180)-ാം ദിനമാണ്.

ഉള്ളടക്കം

ചരിത്രസംഭവങ്ങള്‍

  • 1098 - ഒന്നാം കുരിശുയുദ്ധത്തിലെ പോരാളികള്‍ മുസലിലെ കെര്‍ബോഗയെപരാജയപ്പെടുത്തി.
  • 1243 - ഇന്നസെന്റ് അഞ്ചാമന്‍ മാര്‍പ്പാപ്പയായി.
  • 1519 - വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി ചാള്‍സ് അഞ്ചാമന്‍ തെരഞ്ഞെടുക്കപ്പെട്ടു.
  • 1635 - ഗ്വാഡെലപ് ഫ്രഞ്ച് കോളനിയായി.
  • 1651 - പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധമായ ബെറെസ്റ്റെച്കോ യുദ്ധത്തിന്റെ ആരംഭം. പോളണ്ടും യുക്രൈനും തമ്മിലായിരുന്നു ഈ യുദ്ധം.
  • 1881 - ഓസ്ട്രിയയും സെര്‍ബിയയും തമ്മില്‍ രഹസ്യ ഉടമ്പടി ഒപ്പു വച്ചു.
  • 1895 - സെണ്ട്രല്‍ അമേരിക്കന്‍ യൂണിയനില്‍ നിന്നും എല്‍ സാല്‍‌വഡോര്‍, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ ഉടലെടുത്തു.
  • 1914 - ഓസ്ട്രിയയീല്‍ ആര്‍ച്ച് ഡ്യൂക്ക് ആയിരുന്ന ഫ്രാന്‍സ് ഫെര്‍ഡിനാന്റും ഭാര്യയും സരാജെവോയില്‍ വധിക്കപ്പെട്ടു. ഗാവ്രിലോ പ്രിന്‍സിപ് എന്ന സെര്‍ബിയന്‍ ദേശീയവാദിയായിരുന്നു ഇതിനു പിന്നില്‍. ഈ സംഭവം ഒന്നാം ലോകമഹായുദ്ധത്തിന്‌ തുടക്കമിട്ടു.
  • 1919 - ഒന്നാം ലോകമഹായുദ്ധത്തിന്‌ ഔപചാരിക അന്ത്യം കുറിച്ച വെഴ്സായ് ഉടമ്പടി ഫ്രാന്‍സില്‍ ഒപ്പു വക്കപ്പെട്ടു. ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഒരു ഭാഗത്തും, ജര്‍മ്മനി, ഓസ്ട്രിയ-ഹംഗറി എന്നിവ മറുഭാഗത്തുമായാണ്‌ സന്ധി ഒപ്പു വക്കപ്പെട്ടത്.
  • 1922 - ഐറിഷ് ആഭ്യന്തരയുദ്ധത്തിന്റെ ആരംഭം.
  • 1938 - 450 മെട്രിക് ടണ്‍ പിണ്ഡമുള്ള ഒരു ഉല്‍ക്ക അമേരിക്കയിലെ പെന്‍സില്‍‌വാനിയയിലെ ചിക്കോറക്കടുത്തുള്ള ഒരു വിജനപ്രദേശത്ത് പതിച്ചു.
  • 1950 - ഉത്തരകൊറിയന്‍ സൈനികര്‍ സിയോള്‍ ആക്രമിച്ചു കീഴടക്കി.
  • 1960 - ക്യൂബയില്‍ അമേരിക്കന്‍ ഉടമസ്ഥതയിലായിരുന്ന എണ്ണ ശുദ്ധീകരണശാലകള്‍ ദേശസാല്‍ക്കരിച്ചു.
  • 1967 - ഇസ്രയേല്‍ കിഴക്കന്‍ ജെറുസലേം ആക്രമിച്ച് രാജ്യത്തോടു കൂട്ടിച്ചേര്‍ത്തു.
  • 1969 - ന്യൂ യോര്‍ക്ക് നഗരത്തില്‍ സ്റ്റോണ്‍‌വാള്‍ കലാപത്തിന്റെ ആരംഭം.
  • 1992 - എസ്റ്റോണിയയുടെ ഭരണഘടന നിലവില്‍ വന്നു.
  • 1996 - യുക്രൈന്റെ ഭരണഘടന നിലവില്‍ വന്നു.
  • 2000 - ക്യൂബന്‍ അഭയാര്‍ത്ഥി എലിയന്‍ ഗോണ്‍സാല്‍‌വസ്, സുപ്രീം കോടതി വിധിപ്രകാരം ക്യൂബയിലേക്ക് മടങ്ങി.
  • 2004 - പതിനേഴാം നാറ്റോ ഉച്ചകോടി ഇസ്താംബൂളില്‍ തുടങ്ങി.
  • 2004 - ഇറാക്കില്‍ ഭരണം ഇടക്കാല സര്‍ക്കാരിനു കൈമാറി.
  • 2005 - കാനഡ, സ്വവര്‍ഗ്ഗ വിവാഹത്തിന്‌ അനുമതി നല്‍കുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി.

ജന്മദിനങ്ങള്‍

ചരമവാര്‍ഷികങ്ങള്‍

മറ്റു പ്രത്യേകതകള്‍

വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -