ഫെബ്രുവരി 3
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 3 വര്‍ഷത്തിലെ 34ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1690 - മസാച്യുസെറ്റ്സ് കോളനി അമേരിക്കയില്‍ ആദ്യമായി പേപ്പര്‍ കറന്‍സി പുറത്തിറക്കുന്നു.
- 1944 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കന്‍ സൈന്യം മാര്‍ഷല്‍ ദ്വീപുകള്‍ പിടിച്ചടക്കുന്നു.
- 1945 - രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയന് ജപ്പാനെതിരെ ശാന്തസമുദ്രയുദ്ധത്തില്‍ അണിചേരാമെന്നു സമ്മതിക്കുന്നു.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- 1985 - ഫ്രാങ്ക് ഓപ്പന്‍ഹെയിമര്‍, അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ (ജ. 1912)